The Mammotty Starrer Has Overtaken Kaala
മമ്മൂട്ടിച്ചിത്രം അബ്രഹാമിന്റെ സന്തതികള്‍ റിലീസിനെത്തി വിജയകരമായി അമ്പത് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഈ വര്‍ഷമിറങ്ങിയ മമ്മൂട്ടിയുടെ മറ്റ് സിനിമകള്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ആ കുറവ് പരിഹരിക്കാന്‍ അബ്രഹാമിന്റെ സന്തതികള്‍ക്ക് കഴിഞ്ഞിരുന്നു.
#Mammootty